Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightപെ​ൺ​കു​ട്ടി​ക​ൾ​ക്ക്...

പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സു​ക​ന്യ സ​മൃ​ദ്ധി അ​ക്കൗ​ണ്ട്

text_fields
bookmark_border
പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സു​ക​ന്യ സ​മൃ​ദ്ധി അ​ക്കൗ​ണ്ട്
cancel
camera_alt

വൈ​ക്കം പോ​സ്റ്റ​ൽ സ​ബ് ഡി​വി​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് തു​ട​ങ്ങി​യ സു​ക​ന്യ സ​മൃ​ദ്ധി അ​ക്കൗ​ണ്ട് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സോ​ണി സ​ണ്ണി പാ​സ്ബു​ക്ക് ഏ​റ്റു​വാ​ങ്ങി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വൈ​ക്കം: ദേ​ശീ​യ ബാ​ലി​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​ക്കം പോ​സ്റ്റ​ൽ സ​ബ് ഡി​വി​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ 50 നി​ർ​ധ​ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സു​ക​ന്യ സ​മൃ​ദ്ധി അ​ക്കൗ​ണ്ട് തു​ട​ങ്ങി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സോ​ണി സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പോ​സ്റ്റ​ൽ സ​ബ് ഡി​വി​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി. ​സു​ധീ​പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

അ​ക്കൗ​ണ്ട് തു​ട​ങ്ങു​ന്ന​തി​നു​ള്ള തു​ക സ്പോ​ൺ​സ​ർ ചെ​യ്ത ജെ​ന്‍റി​ൽ​മാ​ൻ ചി​റ്റ്‌​സ് ചെ​യ​ർ​മാ​ൻ ബാ​ബു കേ​ശ​വ​നെ ത​പാ​ൽ വ​കു​പ്പി​ന്‍റെ മൈ ​സ്റ്റാ​മ്പ്‌ ന​ൽ​കി ആ​ദ​രി​ച്ചു. ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് പോ​സ്റ്റ് മാ​സ്റ്റ​ർ സി.​ആ​ർ. ശാ​ലി​നി ദേ​വി, സു​രേ​ഷ് സു​രേ​ന്ദ്ര​ൻ, എ​സ്.​കെ. സ​ജി, വി.​എ​സ്. വി​ജ​യ​കു​മാ​ർ, ജി. ​സീ​നാ​മോ​ൾ, അ​ഞ്ജു ബോ​സ്, എ​സ്. അ​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GirlsSukanya Samriddhi Yojana
News Summary - Sukanya Samriddhi Account for girls
Next Story