Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightപെരുമ്പാമ്പുകളെ...

പെരുമ്പാമ്പുകളെ പിടികൂടി

text_fields
bookmark_border
പെരുമ്പാമ്പുകളെ പിടികൂടി
cancel
camera_alt

ഉ​ദ​യ​നാ​പു​രം പ​ടി​ഞ്ഞാ​റെ​ക്ക​ര, മ​റ​വ​ൻ​തു​രു​ത്ത് വാ​ളം​പ​ള്ളി

എ​ന്നി​വ​ിട​ങ്ങ​ളി​ൽ നി​ന്ന് പിടികൂടിയ പെരുമ്പാമ്പുക​ൾ

വൈ​ക്കം: ര​ണ്ടി​ട​ത്തു​നി​ന്നാ​യി കൂ​റ്റ​ൻ പെ​രു​മ്പാ​മ്പു​ക​ളെ സ​ർ​പ്പ അം​ഗം പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഉ​ദ​യ​നാ​പു​രം പ​ടി​ഞ്ഞാ​റെ​ക്ക​ര, മ​റ​വ​ൻ​തു​രു​ത്ത് വാ​ളം​പ​ള്ളി എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പാ​മ്പു​ക​ളെ പി​ടി​ച്ച​ത്. വൈ​ക്ക​പ്ര​യാ​ർ പ​ടി​ക്ക​ത്ത​റ വി​ശ്വം​ഭ​ര​ന്റെ വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ടി​ൽ നി​ന്നാ​ണ് കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

കു​ട്ടി​ക​ൾ ഇ​ട്ട ചെ​റി​യ വ​ല​യി​ൽ പാ​മ്പ് കു​രു​ങ്ങു​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ​യാ​റി​ന്റെ ഇ​ട​ത്തോ​ടി​ലാ​ണ് പാ​മ്പ് വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ വ​നം വ​കു​പ്പി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബ്ര​ഹ്മ​മം​ഗ​ലം സ്വ​ദേ​ശി അ​ന​ന്ത​വി​ഷ്ണു എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി കൂ​ട്ടി​ലാ​ക്കി.

മ​റ​വ​ൻ​തു​രു​ത്ത് വാ​ളം​പ​ള്ളി​ക്ക് സ​മീ​പം പൊ​തു​സ്ഥ​ല​ത്ത് ആ​ണ്​ കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്. പാ​മ്പു​ക​ളെ വ​നം​വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്ന് സ​ർ​പ്പ അം​ഗം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caughtPythonskottaym
News Summary - Pythons caught
Next Story