Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightതൊഴിലുറപ്പ്​...

തൊഴിലുറപ്പ്​ തൊഴിലാളികൾക്ക്​ കിട്ടാനുള്ളത്​ ഒന്നരക്കോടി രൂപ

text_fields
bookmark_border
തൊഴിലുറപ്പ്​ തൊഴിലാളികൾക്ക്​ കിട്ടാനുള്ളത്​ ഒന്നരക്കോടി രൂപ
cancel
camera_alt

ന​ഗ​ര​സ​ഭ​യി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ റോഡ്​ വൃത്തിയാക്കുന്നു

വൈ​ക്കം: ന​ഗ​ര​സ​ഭ​യി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​റി​ൽ​നി​ന്ന്​ കി​ട്ടാ​നു​ള്ള​ത് ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ. ഈ ​ഓ​ണ​ത്തി​ന് കു​ടി​ശ്ശി​ക തീ​ർ​ത്ത് കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ​ന്ന് ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​സ്സ​ലാം റാ​വു​ത്ത​ർ പ​റ​ഞ്ഞു. 2022-23 കാ​ല​ഘ​ട്ട​ത്തി​ലെ ജ​നു​വ​രി മു​ത​ലു​ള്ള കു​ടി​ശ്ശി​ക​യാ​ണ് കി​ട്ടാ​നു​ള്ള​ത്.

ന​ഗ​ര​ത്തി​ൽ 26 വാ​ർ​ഡു​ക​ളി​ലാ​യി 3500ഓ​ളം പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

ഇ​തി​ൽ 1500പേ​ർ മു​ഴു​വ​ൻ സ​മ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​വ​ർ​ക്ക് മാ​ർ​ച്ച്​ വ​രെ 83 ല​ക്ഷം രൂ​പ ഇ​നി​യും വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട്ട് കു​ടി​ശ്ശി​ക​യും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ വ​കു​പ്പ്​ മ​ന്ത്രി​ക്കും എ​ൽ.​എ​സ്.​ജി.​ഡി വ​കു​പ്പി​നും ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​ർ​ക്കും ഓ​ൺ​ലൈ​ൻ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam News
News Summary - One and a half crore rupees are due for guaranteed employment workers
Next Story