Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightകോൺഗ്രസിന് ഗാന്ധിജിയെ...

കോൺഗ്രസിന് ഗാന്ധിജിയെ വേണ്ടാത്ത കാലം -ബിനോയ് വിശ്വം

text_fields
bookmark_border
കോൺഗ്രസിന് ഗാന്ധിജിയെ വേണ്ടാത്ത കാലം -ബിനോയ് വിശ്വം
cancel
camera_alt

എ.​ഐ.​ടി.​യു.​സി ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​യു​ടെ ഇ​ണ്ടം​തു​രു​ത്തി മ​ന സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ​യും

വൈ​ക്കം സ​ത്യ​ഗ്ര​ഹത്തിന്‍റെയും ശ​താ​ബ്ദി​യാ​ഘോ​ഷ സ​മ്മേ​ള​ന​ം സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

വൈ​ക്കം: ഹി​ന്ദു​ത്വ​ശ​ക്തി​ക​ൾ​ക്കെ​തി​രാ​യ പ്ര​തീ​ക​വും പ്ര​തി​രോ​ധ​വു​മാ​യി​രു​ന്ന ഗാ​ന്ധി​ജി​യെ ഇ​ന്ന് കോ​ൺ​ഗ്ര​സി​ന് വേ​ണ്ടാ​താ​യി​രി​ക്കു​ന്ന കാ​ല​മാ​ണെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. എ.​ഐ.​ടി.​യു.​സി ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജി ഇ​ണ്ടം​തു​രു​ത്തി മ​ന സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ 99ാമ​ത് വാ​ർ​ഷി​ക​വും സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ സ​മ്മേ​ള​ന​വും ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി അ​ഡ്വ. വി.​ബി. ബി​നു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ജി​ത് കൊ​ളാ​ടി, സി.​കെ. ആ​ശ എം.​എ​ൽ.​എ, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി, കെ. ​അ​ജി​ത്, എം.​ഡി. ബാ​ബു​രാ​ജ്, സാ​ബു പി. ​മ​ണ​ലൊ​ടി, പി.​ജി. ത്രി​ഗു​ണ സെ​ൻ, കെ.​ഡി. വി​ശ്വാ​നാ​ഥ​ൻ, പി. ​സു​ഗ​ത​ൻ, ജ​യിം​സ് ജോ​സ​ഫ്, കെ.​എ .ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GandhijiBinoy VishwamCongressLok Sabha Elections 2024
News Summary - Congress did not want Gandhiji - Binoy Vishwam
Next Story