Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightവൈ​ക്കം താ​ലൂ​ക്ക്...

വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സം​ഘ​ർ​ഷം; ആ​റു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സം​ഘ​ർ​ഷം; ആ​റു​പേ​ർ പി​ടി​യി​ൽ
cancel
camera_alt

1. സ​ലി​ംകു​മാ​ർ 2. മ​നേ​ഷ് മോ​ഹ​ൻ 3. വി​ഷ്ണു 4. സ്വ​രാ​ജ് 5. പ്ര​വീ​ൺ പ്ര​ദീ​പ് 6. ശ്യാം​ലാ​ൽ

വൈ​ക്കം: താ​ലൂ​ക്ക്ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു​പേ​ർ അ​റ​സ്റ്റി​ൽ. ഉ​ദ​യ​നാ​പു​രം ഇ​രു​മ്പു​ഴി​ക്ക​ര ഭാ​ഗ​ത്ത് പാ​ല​ന്ത​ന​ത്ത് വീ​ട്ടി​ൽ ആ​ണി​ക്കു​ട്ട​പ്പ​ൻ എ​ന്ന സ​ലി​ംകു​മാ​ർ (43), ചേ​രി​ക്ക​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ കൊ​ച്ച് കു​ട്ട​ൻ എ​ന്ന മ​നേ​ഷ് മോ​ഹ​ൻ(34), കു​ര്യ​പ്പ​ള്ളി​ൽ വീ​ട്ടി​ൽ ചാ​ൾ​സ് എ​ന്ന വി.​ബി. വി​ഷ്ണു (25), ക​രി​പ്പാ​യി​ൽ വീ​ട്ടി​ൽ ക​ണ്ണ​ൻ എ​ന്ന സ്വ​രാ​ജ് (32), മ​ണ്ണം​പ​ള്ളി​ൽ വീ​ട്ടി​ൽ പ്ര​വീ​ൺ പ്ര​ദീ​പ് (21), കോ​താ​ര​ത്ത് വീ​ട്ടി​ൽ ശം​ഭു എ​ന്ന ശ്യാം​ലാ​ൽ (37) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തോ​ട്ട​കം ക​ള്ള് ഷാ​പ്പി​ന് മു​ൻ​വ​ശ​ത്തു​വെ​ച്ച് ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വും സു​ഹൃ​ത്തു​ക്ക​ളും ചെ​മ്മ​ന​ത്തു​ക​ര ഭാ​ഗ​ത്തു​ള്ള ഷാ​രോ​ണും സു​ഹൃ​ത്തു​ക്ക​ളും ത​മ്മി​ൽ അ​ടി​പി​ടി ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ചി​കി​ത്സ​ക്കാ​യി വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യും അ​വി​ടെ​വെ​ച്ച് വീ​ണ്ടും ഏ​റ്റു​മു​ട്ടു​ക​യു​മാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ലെ വീ​ൽ​ചെ​യ​റു​ക​ളും ക​ത​കു​ക​ളും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 25,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. എ​സ്.​എ​ച്ച്.​ഒ കെ.​ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestsVaikom Taluk Hospital attackVaikom Taluk Hospital
News Summary - Clash at Vaikom Taluk Hospital; Six people were arrested
Next Story