Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightവോട്ടെടുപ്പി​െൻറ...

വോട്ടെടുപ്പി​െൻറ തലേന്ന് സ്​ഥാനാർഥി അച്ഛനായി

text_fields
bookmark_border
വോട്ടെടുപ്പി​െൻറ തലേന്ന് സ്​ഥാനാർഥി അച്ഛനായി
cancel
camera_alt

കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞി​നെ കാ​ണു​ന്ന ടി.​എ​സ്. ശ​ര​ത്

വൈ​ക്കം: വോ​ട്ടെ​ടു​പ്പി​െൻറ ത​ലേ​ന്ന് സ്​​ഥാ​നാ​ർ​ഥി അ​ച്ഛ​നാ​യി. കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്ത് വെ​ള്ളൂ​ർ ഡി​വി​ഷ​നി​ലെ എ​ൽ.​ഡി. എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എ​സ്. ശ​ര​ത്തി​നാ​ണ്​ ആ​ൺ​കു​ഞ്ഞ്​ പി​റ​ന്ന​ത്. ബു​ധ​നാ​ഴ്​​ച രാ​വി​ലെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് ശ​ര​ത്തി​െൻറ ഭാ​ര്യ സ്വാ​തി എ​സ്.​ശി​വ​ൻ കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി​യ​ത്.

അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു. സ​ന്തോ​ഷ​വാ​ർ​ത്ത എ​ത്തി​യ​തോ​ടെ നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണം ഇ​ട​ക്ക്​ അ​വ​സാ​നി​പ്പി​ച്ച് ശ​ര​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ഞ്ഞി​നെ​ക​ണ്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidatevaikompanchayat election 2020
News Summary - candidate became father day before voting
Next Story