Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightകാമുകിയെ...

കാമുകിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമം: തടസ്സംപിടിക്കാനെത്തിയ വയോധികൻ കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
Conflict over wall building
cancel

വൈ​ക്കം: കാ​മു​കി​യെ വീ​ട്ടി​ൽ​നി​ന്ന്​ പു​ല​ർ​ച്ച ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ ബ​ന്ധു​ക്കൾ എ​തി​ർ​ക്കു​ന്ന​തി​െൻറ ബ​ഹ​ളം​കേ​ട്ട് എ​ത്തി​യ അ​യ​ൽ​ക്കാ​ര​നാ​യ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു.

വൈ​ക്കം ടി.​വി​പു​രം പൈ​നു​ങ്ക​ൽ മു​ട്ടു​മ​ന ദേ​വ​സ്യ​യാ​ണ്​ (70) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. അ​തേ​സ​മ​യം സം​ഘ​ർ​ഷ​സ​മ​യം ദേ​വ​സ്യ​യെ യു​വ​തി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ ടി.​വി​പു​രം മ​ണ്ണ​ത്താ​നം സ്വ​ദേ​ശി വി​ഷ്ണു പി​ടി​ച്ചു​ത​ള്ളി​യ​താ​യി യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ പൊ​ലീ​സി​ന്​ മൊ​ഴി കൊ​ടു​ത്തി​ട്ടു​ണ്ട്‌. ദേ​വ​സ്യ​യു​ടെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റി​ൽ കോ​വി​ഡ് പോ​സി​റ്റി​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഭാ​ര്യ: ക്ലാ​ര​മ്മ. ര​ണ്ട്​ മ​ക്ക​ളു​ണ്ട്.അ​ടു​ത്ത​കാ​ല​ത്ത് യു​വ​തി​യു​ടെ വീ​ട്​ പ​ണി​യാ​ൻ എ​ത്തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ വി​ഷ്ണു​വു​മാ​യി അ​ടു​പ്പ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ച വൈ​ക്ക​ത്തു​നി​ന്ന്​ പോ​യ ക​മി​താ​ക്ക​ൾ ര​ജി​സ്​​റ്റ​ർ വി​വാ​ഹ​ത്തി​നു​ശേ​ഷം വൈ​ക്കം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി.

യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ യു​വാ​വി​നെ​തി​രെ മൊ​ഴി ന​ൽ​കി​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദാ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്​ പൊ​ലീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - Attempt to abduct girlfriend: Elderly man intercepts Collapsed and died
Next Story