Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാഹനത്തിലെ ഡീസൽ...

വാഹനത്തിലെ ഡീസൽ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ആ​ൽ​ബി​ൻ ഐ​സ​ക്, അ​ജി​ത്
cancel
camera_alt

ആ​ൽ​ബി​ൻ ഐ​സ​ക്, അ​ജി​ത്

വെ​ള്ളൂ​ർ: നി​ർ​മാ​ണ സ്ഥ​ല​ത്തെ മ​ണ്ണു​മാ​ന്തി​യി​ൽ​നി​ന്ന്​ ഡീ​സ​ൽ മോ​ഷ്ടി​ച്ച കേ​സി​ൽ കൊ​ല്ലം ച​വ​റ ചെ​റു​ശ്ശേ​രി ഭാ​ഗ​ത്ത് ഷെ​ബി​ൻ ഡെ​യി​ൽ വീ​ട്ടി​ൽ ആ​ൽ​ബി​ൻ ഐ​സ​ക് (42), വെ​ള്ളൂ​ർ ഇ​റു​മ്പ​യം കു​ള​ത്തു​ങ്ക​ൽ ഭാ​ഗ​ത്ത് ക​ല്ലു​വേ​ലി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ജി​ത് (29) എ​ന്നി​വ​ർ അ​റ​സ്റ്റി​ൽ.

ഇ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച ര​ണ്ടി​ന്​ വെ​ള്ളൂ​ർ ഇ​റു​മ്പ​യം ക​ല്ലു​വേ​ലി ഭാ​ഗ​ത്ത് കി​ട​ന്ന മ​ണ്ണു​മാ​ന്തി​യി​ൽ​നി​ന്ന്​ 40 ലി​റ്റ​ർ ഡീ​സ​ൽ ര​ണ്ട് ക​ന്നാ​സി​ലാ​യി ഹോ​സ് ഉ​പ​യോ​ഗി​ച്ച് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. എ​സ്.​ഐ ടി.​സി. സ​ജീ​ഷ്, സി.​പി.​ഒ​മാ​രാ​യ പി.​എം. ഹ​രീ​ഷ്, ശ്യാം ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsTheftCrimes News
News Summary - Two persons arrested in the case of theft of diesel from a vehicle
Next Story