Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightടോ​റ​സ് ലോറിയും...

ടോ​റ​സ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ടോ​റ​സ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്
cancel
camera_alt

ടോ​റ​സ് ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​പ്പോ​ൾ

ഗാ​ന്ധി​ന​ഗ​ർ: ടോ​റ​സ് ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച്​ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. മാ​ന്നാ​നം സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി ജ​ങ്​​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നും വ​ന്ന ടോ​റ​സ് ലോ​റി എ​തി​ർ​ദി​ശ​യി​ൽ നി​ന്നെ​ത്തി​യ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​ക്ക​ടി​യി​ൽ വീ​ണ സ്കൂ​ട്ട​ർ യാ​ത്രി​ക​ർ അ​ത്ഭു​ത​ക​ര​മാ​യാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. സ്കൂ​ട്ട​റി​ന് പി​ന്നി​ലി​രു​ന്ന ആ​ളു​ടെ കാ​ലി​ന് ഒ​ടി​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamaccident
News Summary - Two injured in collision between lorry and scooter
Next Story