Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപത്രം ഏജന്‍റിനെ...

പത്രം ഏജന്‍റിനെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
പത്രം ഏജന്‍റിനെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
cancel

പാ​മ്പാ​ടി: പ​ത്രം ഏ​ജ​ന്‍റാ​യ മ​ധ്യ​വ​യ​സ്ക​നെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പു​തു​പ്പ​ള്ളി പൊ​ങ്ങ​ൻ​പാ​റ ഭാ​ഗ​ത്ത് മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ ദീ​പു എം. ​പ്ര​ദീ​പ് (19), മു​ട്ട​മ്പ​ലം ഇ​റ​ഞ്ഞാ​ൽ ഭാ​ഗ​ത്ത് കൊ​ച്ചു പ​റ​മ്പി​ൽ വീ​ട്ടി​ൽ എ.​കെ. അ​നൂ​പ് (20) എ​ന്നി​വ​രെ​യാ​ണ് പാ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ സം​ഘം​ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ച പ​ത്രം എ​ടു​ക്കാ​ൻ മീ​ന​ടം ഭാ​ഗ​ത്തു​നി​ന്ന്​ വെ​ട്ട​ത്ത് ക​വ​ല ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ​ത്രം ഏ​ജ​ന്‍റാ​യ മ​ധ്യ​വ​യ​സ്ക​ന്റെ സ്കൂ​ട്ട​ർ ത​ട​ഞ്ഞു​നി​ർ​ത്തി, ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പോ​ക്ക​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ണം പി​ടി​ച്ചു​പ​റി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് പാ​മ്പാ​ടി പൊ​ലീ​സ്​ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ദീ​പു എം. ​പ്ര​ദീ​പി​നെ​തി​രെ കോ​ട്ട​യം ഈ​സ്റ്റ്, കു​മ​ര​കം, വാ​ക​ത്താ​നം, മ​ണ​ർ​കാ​ട്, അ​യ​ർ​ക്കു​ന്നം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ

ച​ങ്ങ​നാ​ശ്ശേ​രി: വാ​റ​ന്‍റ്​ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പി​ടി​യി​ൽ. ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി കി​ഴ​ക്കേ​വേ​ലി​ക്ക​ക​ത്ത് കെ.​എ​സ്. സ​നി​ലി​നെ​യാ​ണ്​ (39) ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചേ​ർ​ത്ത​ല പൂ​ച്ചാ​ക്ക​ൽ സ്റ്റേ​ഷ​നി​ലെ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ൾ കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സി​ന്‍റെ നൈ​റ്റ് പെ​ട്രോ​ളി​ങ്ങി​നി​ട​യി​ലാ​ണ്​ പി​ടി​യി​ലാ​യ​ത്.

പൊ​ലീ​സി​നെ ക​ണ്ട് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ച​ങ്ങ​നാ​ശ്ശേ​രി എ​സ്.​ഐ ജ​യ​കൃ​ഷ്ണ​ൻ, രാ​ജ്മോ​ഹ​ൻ, സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ് കു​മാ​ർ, മോ​ബി​ഷ്, കു​ര്യാ​ക്കോ​സ് എ​ബ്ര​ഹാം, സ​ജീ​ഷ് എ​ന്നി​വ​രാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

ഈ​രാ​റ്റു​പേ​ട്ട: ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ്​ പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ഷെ​യ്ക്ക് ഖാ​ദ​റി​നെ​യാ​ണ്​ (22) ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഈ​രാ​റ്റു​പേ​ട്ട പെ​രു​നി​ലം ഭാ​ഗ​ത്തു​വെ​ച്ച്​ ഇ​യാ​ളെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​ൽ​പ​ന​ക്കാ​യാ​ണ്​ ഇ​യാ​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഈ​രാ​റ്റു​പേ​ട്ട എ​സ്.​ഐ വി.​വി. വി​ഷ്ണു, ഷാ​ബു​മോ​ൻ ജോ​സ​ഫ്, സി.​പി.​ഒ​മാ​രാ​യ പ്ര​ദീ​പ് എം. ​ഗോ​പാ​ൽ, ബി. ​ര​ഞ്ജി​ത്കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Extorting MoneyNewspaper AgentArrested
News Summary - two Arrested for Extorting Money from Newspaper Agent
Next Story