Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാണക്കാരിയില്‍...

കാണക്കാരിയില്‍ മൂന്നുപേർക്ക് വളര്‍ത്തുനായയുടെ കടിയേറ്റു

text_fields
bookmark_border
കാണക്കാരിയില്‍ മൂന്നുപേർക്ക് വളര്‍ത്തുനായയുടെ കടിയേറ്റു
cancel
camera_alt

representational image

കാ​ണ​ക്കാ​രി: കാ​ണ​ക്കാ​രി​യി​ല്‍ മൂ​ന്നു​പേ​ര്‍ക്ക് വ​ള​ര്‍ത്തു നാ​യ​യു​ടെ ക​ടി​യേ​റ്റു. വ​ള​ര്‍ത്തു​നാ​യ​ക്ക് പേ​വി​ഷ ബാ​ധ​യു​ള്ള​താ​യി സം​ശ​യ​മു​ള്ള​തി​നാ​ല്‍ ഇ​വ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍ഡി​ൽ മൈ​ല​ക്കു​ഴി​യി​ല്‍ നാ​രാ​യ​ണ​ന്‍കു​ട്ടി, ഭാ​ര്യ ര​ത്‌​ന​മ്മ, സ​ഹോ​ദ​രി ക​ല്യാ​ണി എ​ന്നി​വ​ര്‍ക്കാ​ണ് ക​ടി​യേ​റ്റ​ത്.

പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ​യും കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ഡോ​ഗ് ക്യാ​ച്ച​ര്‍ ജ​യ​കു​മാ​ര്‍ എ​ത്തി നാ​യ​യെ പി​ടി​കൂ​ടി. നാ​യ​യെ കാ​ണ​ക്കാ​രി മൃ​ഗാ​ശു​പ​ത്രി​യോ​ട് ചേ​ര്‍ന്ന നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayampet dog attack
News Summary - three bitten by the pet dog
Next Story