Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്ഷേത്രത്തിൽ മോഷണം...

ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

text_fields
bookmark_border
ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
cancel
camera_alt

പരുന്ത് റോയി

കുറവിലങ്ങാട്: കാളികാവ് ശ്രീബാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയയാൾ പൊലീസ് പിടിയിൽ. കുര്യം നമ്പുശേരി ഭാഗത്ത് താമസിക്കുന്ന ജനാർദനൻ എന്ന റോയിയാണ്​ (പരുന്ത് റോയി) പിടിയിലായത്.

ശ്രീകോവിലി​െൻറയും ഉപദേവന്മാരുടെയും മുന്നിലെ കാണിക്ക വഞ്ചികൾ തകർത്ത് പ്രതി പണം മോഷ്​ടിക്കുകയായിരുന്നു. ക്ഷേത്ര ഓഫിസിൽ കയറിയെങ്കിലും ലോക്കറുകൾ തുറക്കാൻ കഴിഞ്ഞില്ല.

പ്രതി ക്ഷേത്രമതിലിനകത്ത് കയറുന്നത് നിരീക്ഷണ കാമറയിൽ പതിഞ്ഞതിനാൽ ആളെ തിരിച്ചറിയാൻ ക്ഷേത്ര ഭാരവാഹികൾക്ക് കഴിഞ്ഞിരുന്നു.

രാവിലെ പ്രതിയുടെ വീട്ടിൽനിന്നാണ് കുറവിലങ്ങാട് പൊലീസ് റോയിയെ അറസ്​റ്റ്​ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresttheftkuruvilangadtheft temple
Next Story