Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബൈക്കിലെത്തിയ...

ബൈക്കിലെത്തിയ യുവാക്കള്‍ വീട്ടമ്മയുടെ സ്വർണമാല കവര്‍ന്നു

text_fields
bookmark_border
womans necklace of five pavans was cheated
cancel

തെ​ള്ള​കം: ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ വീ​ട്ട​മ്മ​യു​ടെ മൂ​ന്ന്​ പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ക​വ​ര്‍ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ തെ​ള്ള​കം ചൈ​ത​ന്യ ജ​ങ്​​ഷ​ന്​ സ​മീ​പ​മാ​ണ്​ സം​ഭ​വം. ആ​ര്‍പ്പൂ​ക്ക​ര ചൂ​ര​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പ​മു​ള്ള മ​ഠ​ത്തി​ല്‍ വീ​ട്ടി​ല്‍ അ​നി​ത​യു​ടെ മാ​ല​യാ​ണ് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.

മാ​ല പൊ​ട്ടി​ച്ച യു​വാ​ക്ക​ള്‍ അ​തി​വേ​ഗ​ത്തി​ല്‍ പാ​ഞ്ഞു​പോ​യി. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍പെ​ട്ട ഒ​രു കാ​ര്‍യാ​ത്രി​ക​ന്‍ കാ​ര്‍ കു​റു​കെ ഇ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ബൈ​ക്കു​കാ​ര്‍ വെ​ട്ടി​ച്ചു​ക​ട​ന്നു. ഈ ​സ​മ​യ​ത്ത് റോ​ഡി​ല്‍ ആ​രും ഇ​ല്ലാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സി​ല്‍ വീ​ട്ട​മ്മ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newsnecklace theft
News Summary - The youths robbed the housewife's gold necklace
Next Story