Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2023 5:33 AM GMT Updated On
date_range 26 May 2023 5:33 AM GMTയുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsbookmark_border
കോട്ടയം: യുവാവിനെ കാപ്പ ചുമത്തി ജില്ലയില്നിന്ന് നാടുകടത്തി. തലയോലപ്പറമ്പ് മിഠായിക്കുന്നം പരുത്തിക്കാട്ടുപടിയിൽ വീട്ടിൽ എസ്. രാഹുലിനെയാണ് (27) കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ആറുമാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിലാണ് നടപടി.
Next Story