Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതോടിന്‍റെ...

തോടിന്‍റെ സംരക്ഷണഭിത്തി തകർന്നു

text_fields
bookmark_border
തോടിന്‍റെ സംരക്ഷണഭിത്തി തകർന്നു
cancel

രാ​മ​പു​രം: തോ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ത്ത​തു​മൂ​ലം നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്ക്​ വെ​ള്ളം​ക​യ​റു​ന്ന​തും കൃ​ഷി ന​ശി​ക്കു​ന്ന​തും പ​തി​വാ​കു​ന്നു. ച​ക്കാ​മ്പു​ഴ ക​വ​ല​ക്ക്​ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ആ​ളു​ക​ളാ​ണ് വെ​ള്ളം​ക​യ​റു​ന്ന​തു​മൂ​ലം ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​ത്. ച​ക്കാ​മ്പു​ഴ ജ​ങ്​​ഷ​ന് സ​മീ​പം ക​ട​ന്നു​പോ​കു​ന്ന ഇ​ട​ക്കോ​ലി - ച​ക്കാ​മ്പു​ഴ തോ​ട്ടി​ല്‍നി​ന്നു​മാ​ണ് വീ​ടു​ക​ളി​ലേ​ക്ക്​ വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ന്ന​ത്.

ഇ​തി​ന് സ​മീ​പ​ത്താ​യി 15 വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ്​ ചെ​ക്ക്ഡാം നി​ർ​മി​ച്ചി​രു​ന്നു. ചെ​ക്ക് ഡാ​മി​ല്‍ മാലിന്യംഅ​ടി​ഞ്ഞ് നീ​രൊ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​മ്പോ​ഴാ​ണ് ഡാ​മി​ന് മു​ക​ളി​ലെ പ​ഴ​യ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ള്‍ ഇ​ടി​ഞ്ഞു​പോ​കു​ന്ന​ത്. മ​ഴ​ക്കാ​ലം തു​ട​ങ്ങി​യ​തോ​ടെ ഇ​വി​ടെ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍ ഭീ​തി​യി​ലാ​ണ്. എ​ത്ര​യും​വേ​ഗം ഈ ​തോ​ട്ടി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ച​ക്കാ​മ്പു​ഴ സ്വ​ദേ​ശി കോ​ല​ത്ത് തോ​മ​സ് ജോ​ര്‍ജ് അ​ധി​കാ​രി​ക​ള്‍ക്ക് പ​രാ​തി ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canalprotective wall
News Summary - The protective wall of the canal was broken
Next Story