Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗ്രാമപഞ്ചായത്തുകളിലെ​...

ഗ്രാമപഞ്ചായത്തുകളിലെ​ സംവരണ വാര്‍ഡ്​ നിര്‍ണയം പൂര്‍ത്തിയായി

text_fields
bookmark_border
ഗ്രാമപഞ്ചായത്തുകളിലെ​ സംവരണ വാര്‍ഡ്​ നിര്‍ണയം പൂര്‍ത്തിയായി
cancel

കോട്ടയം: ജില്ലയിലെ 71 പഞ്ചായത്തുകളിലെയും സംവരണ വാര്‍ഡ് നിര്‍ണയം പൂര്‍ത്തിയായി. അവസാനദിവസമായ വ്യാഴാഴ്​ച 18 പഞ്ചായത്തിലെ സംവരണ വാര്‍ഡുകളാണ് തീരുമാനിച്ചത്. ജില്ല പഞ്ചായത്ത് ഹാളില്‍ കലക്ടര്‍ എം. അഞ്ജന കഴിഞ്ഞ നാലു ദിവസങ്ങളിലായാണ് നറുക്കെടുപ്പ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ല പഞ്ചായത്തിലെയും നറുക്കെടുപ്പ് ഇൗമാസം അഞ്ചിന് നടക്കും.

സംവരണ വാര്‍ഡുകൾ

•ചിറക്കടവ് -വനിത വാർഡുകൾ: 3 പട്ടാശ്ശേരി, 4 ചിത്രാഞ്ജലി, 5 മൂലകുന്ന്, 9 ഇടഭാഗം, 10 വാളക്കയം, 14 കൊട്ടാടിക്കുന്ന്, 15 ചെന്നാക്കുന്ന്, 17 ചിറക്കടവ് സെൻറർ, 18 മന്ദിരം, 19 തോണിപ്പാറ. പട്ടികജാതി വാർഡ്: 13 കൈലാത്തുകവല.

•കങ്ങഴ-വനിത വാർഡുകൾ: 1 ചീരമറ്റം, 2 ചേറ്റേടം, 5 അഞ്ചാനി, 6 ഇടയിരിക്കപ്പുഴ, 8 ഇലവുങ്കൽ, 9 ഇടയപ്പാറ, 14 പടനിലം, 15 പത്തനാട്. പട്ടികജാതി വാർഡ്: 4 പാതിപ്പലം.

•നെടുംകുന്നം- വനിത വാർഡുകൾ: 1 മാന്തുരുത്തി, 2 പാറയ്ക്കൽ, 4 കാവുംനട, 7 ദേവഗിരി, 8 നെടുമണ്ണി, 10 അരണപ്പാറ, 12 ചാത്തമ്പാറ, 14 മുതിരമല. പട്ടികജാതി വാർഡ്: 9 മുളയംവേലി.

•വെള്ളാവൂർ- വനിത വാർഡുകൾ: 2 പൊട്ടുകുളം, 4 പാറയ്ക്കാട്, 6 മണിമല ടൗൺ, 7 കുന്നുംഭാഗം, 11 വെള്ളാവൂർ, 12 താഴത്തു വടകര. പട്ടികജാതി വനിത വാർഡ്: 5 കുളത്തുങ്കൽ. പട്ടികജാതി വാർഡ്: 1 കാടംകുളം.

•വാഴൂർ- വനിത വാർഡുകൾ: 2 നെടുമാവ്, 4 ചെങ്കൽ, 7 അരീയ്ക്കൽ, 8 കൊടുങ്ങൂർ, 9 ടി.പി പുരം, 11 ചാമംപതാൽ, 14 കാപ്പുകാട്, 16 എരുമത്തല. പട്ടികജാതി വാർഡ്: 3 വൈരമല.

•കറുകച്ചാൽ- വനിതവാർഡുകൾ: 1 ചമ്പക്കര, 3 മാന്തുരുത്തി, 5 കറുകച്ചാൽ, 7 പനയമ്പാല, 10 ശാന്തിപുരം, 11 മടത്തിനാച്ചിറ, 16 ഉമ്പിടി. പട്ടികജാതി വനിത വാർഡ്: 13 കാരിയ്ക്കാനിരവ്. പട്ടികജാതി വാർഡ്- 6 പച്ചിലാംമാക്കൽ.

•കുറിച്ചി- വനിത വാർഡുകൾ: 1 അഞ്ചലശ്ശേരി, 3 മന്ദിരം, 4 ആശ്രമം, 6 ചേലച്ചിറ, 8 പൊൻപുഴ, 11 ഇളങ്കാവ്, 15 പുലിക്കുഴി, 20 മോസ്കോ. പട്ടികജാതി വനിത വാർഡ്: 2 മുട്ടത്തുകടവ്, 7 കുമരംകുളം. പട്ടികജാതി വാർഡ്: 19 ഔട്ട് പോസ്​റ്റ്​.

•പനച്ചിക്കാട്-വനിത വാർഡുകൾ: 1 പുന്നയ്ക്കൽ, 3 കൊല്ലാട്, 4 മലമേൽക്കാവ്, 8 നെല്ലിക്കൽ, 9 പനച്ചിക്കാട്, 11 പടിയറ, 13 പാത്താമുട്ടം, 14 മയിലാടുംകുന്ന്, 15 കുഴിമറ്റം, 17 ആക്കുളം, 20 പൂവൻതുരുത്ത്, 21 പവർഹൗസ്. പട്ടികജാതി വാർഡ്: 18 ചാന്നാനിക്കാട്.

•പുതുപ്പള്ളി -വനിത വാർഡുകൾ: 1 റബർ ബോർഡ്, 2 തലപ്പാടി, 4 വെണ്ണിമല, 9 പൊങ്ങൻപാറ, 10 തോട്ടയ്ക്കാട്, 11 പരിയാരം, 13 എറികാട്, 16 അങ്ങാടി, 18 പൂമ്മറ്റം. പട്ടികജാതി വാർഡ് -15 ഇരവിനല്ലൂർ.

•വിജയപുരം -വനിത വാർഡുകൾ: 1 നട്ടാശേരി, 4 പെരിങ്ങള്ളൂർ, 5 ബ്ലോക്ക് വാർഡ്, 6 വടവാതൂർ, 7 നവോദയ, 8 മന്ദിരം, 10 മാങ്ങാനം, 17 പൊൻപള്ളി, 18 മധുരം ചേരി, 19 മീനന്തറ. പട്ടികജാതി വാർഡ്: 11 ആശ്രമം.

•അയര്‍ക്കുന്നം -വനിത വാര്‍ഡുകള്‍: 4 അയര്‍ക്കുന്നം വെസ്​റ്റ്​, 7 അയര്‍ക്കുന്നം ഈസ്​റ്റ്​​, 8 തൈക്കൂട്ടം, 9 മെത്രാഞ്ചേരി, 12 തൂത്തൂട്ടി, 13 പുതുപ്പള്ളിക്കുന്ന്, 15 തിരുവഞ്ചൂര്‍, 18 കണ്ടഞ്ചിറ, 19 നീറിക്കാട്, 20 ആറുമാനൂര്‍ സൗത്ത്. പട്ടികജാതി വാര്‍ഡ് :14 നിരവുപാടിക്കുന്ന്.

•മണിമല -വനിത വാര്‍ഡുകള്‍: 2 പൂവത്തോലി, 3 കറിക്കാട്ടൂര്‍ സെൻറര്‍, 5 ചാരുവേലി, 7 ആലയംകവല, 11 വെച്ചുക്കുന്ന്, 13 പുലിക്കല്ല്. പട്ടികജാതി വനിതവാർഡ്: 10 ആലപ്ര, 15 നെല്ലിത്താനം. പട്ടികജാതി വാർഡ്: 9 കരിമ്പനക്കുളം.

•എരുമേലി- വനിത വാര്‍ഡുകള്‍: 4 ചെറുവള്ളി എസ്​റ്റേറ്റ്​, 6 വാഴക്കാല, 8 കാരിശ്ശേരി, 11 പമ്പാവാലി, 13 മൂക്കന്‍പെട്ടി, 14 കണമല, 15 ഉമിക്കുപ്പ, 16 മുക്കൂട്ടുതറ, 18 എലിവാലിക്കര, 21 പൊരിയന്മല. പട്ടികജാതി വനിത വാർഡ്: 3 കിഴക്കേക്കര, 5 ഒഴക്കനാട്, പട്ടികജാതി വാർഡ്: 9 ഇരുമ്പൂന്നിക്കര, പട്ടികവര്‍ഗ വാർഡ്: 17 മുട്ടപ്പള്ളി.

•കാഞ്ഞിരപ്പള്ളി- വനിത വാർഡുകൾ: 1 മാഞ്ഞുക്കുളം, 2 കപ്പാട്, 3 വണ്ടന്‍പുറം, 7 തോട്ടുമുഖം, 8 കാഞ്ഞിരപ്പള്ളി പേട്ട, 13 പനച്ചേപ്പള്ളി, 14 കൂവപ്പള്ളി, 15 കൊരട്ടി,

16 മണങ്ങല്ലൂര്‍, 17 വിഴിക്കത്തോട്, 18 ഞള്ളമറ്റം, 21 പഞ്ചായത്ത് ഓഫിസ്​, പട്ടികജാതി വാർഡ്: 12 പട്ടിമറ്റം.

•കൂട്ടിക്കല്‍ -വനിത വാർഡുകൾ: 4 ചാത്തന്‍ പ്ലാപ്പള്ളി, 5 ഇളംകാട് ടൗണ്‍, 6 കൊടുങ്ങ, 8 ഒളയനാട്,11കൂട്ടിക്കല്‍ ടൗണ്‍, 12 കൂട്ടിക്കല്‍ ചപ്പാത്ത്. പട്ടികജാതി വനിത വാർഡ്: 9 ഏന്തയാര്‍ ടൗണ്‍. പട്ടികജാതി വാർഡ്: 13 വെല്ലിറ്റ.

•മുണ്ടക്കയം -വനിത വാർഡുകൾ: 3 മുണ്ടക്കയം ടൗണ്‍, 4 പുത്തന്‍ചന്ത,7 കരിനിലം, 9 മുരിക്കുംവയല്‍, 10 പുഞ്ചവയല്‍, 15കണ്ണിമല, 16 താന്നിക്കപതാല്‍, 18 ഇഞ്ചിയാനി, 20 മൈലത്തടി. പട്ടികജാതി വനിത വാർഡുകൾ: 13 അമരാവതി, 21നെന്മേനി. പട്ടികജാതി വാർഡ്: 11കുളമാക്കല്‍. പട്ടികവർഗ വാർഡ്: 14 പുലിക്കുന്ന്.

•കോരുത്തോട് -വനിത വാർഡുകൾ: 1 ഒരേക്കര്‍ കോളനി, 2 മൈനാക്കുളം, 3 കൊമ്പുകുത്തി, 5 ചണ്ണപ്ലാവ്, 6 കോരുത്തോട്, 10 മുന്നോലി 504. പട്ടികജാതി വനിത വാർഡ്: 13 പനയ്ക്കച്ചിറ, പട്ടികജാതി വാർഡ്: 7 കുഴിമാവ്, പട്ടികവർഗ വാർഡ്: 4 മുണ്ടക്കയം ബ്ലോക്ക്.

•പാറത്തോട് -വനിത വാർഡുകൾ: 3 വെളിച്ചിയാനി, 4 ചോറ്റി, 6 വടക്കേമല, 8നാടുകാണി, 9 ഇടക്കുന്നം, 12 കുളപ്പുറം, 13 പാലമ്പ്ര,

15 പൊടിമറ്റം, 16 ആനക്കല്ല്, 17 പുല്‍ക്കുന്ന്. പട്ടികജാതി വാർഡ്: 19 ചിറഭാഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamReservation Wardsthe lot taking
Next Story