Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightത​ടി​ലോ​റി നാ​ല്...

ത​ടി​ലോ​റി നാ​ല് കാ​റു​ക​ളി​ൽ ഇ​ടി​ച്ചു

text_fields
bookmark_border
The lorry hit four cars
cancel
camera_alt

എം.​സി റോ​ഡി​ൽ കോ​ട്ട​യം മ​ണി​പ്പു​ഴ​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ത​ടി​ലോ​റി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റു​ക​ളി​ൽ 

ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

കോ​ട്ട​യം: എം.​സി റോ​ഡി​ൽ മ​ണി​പ്പു​ഴ​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ത​ടി​ലോ​റി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട നാ​ല് കാ​റു​ക​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. മ​ണി​പ്പു​ഴ ബെ​ൽ മൗ​ണ്ട് സ്കൂ​ളി​ന്‍റെ ക​വാ​ട​വും ത​ക​ർ​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചി​ങ്ങ​വ​നം ഭാ​ഗ​ത്തു നി​ന്ന്​ എ​ത്തി​യ ത​ടി ലോ​റി നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം.​സി റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി. ത​ടി​ലോ​റി ഡ്രൈ​വ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam newsaccident
News Summary - The lorry hit four cars
Next Story