Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാല്​ മാസത്തെ...

നാല്​ മാസത്തെ കാത്തിരിപ്പിന്​ വിരാമം; ബിനുവിന്‍റെ തലയോട്ടി ശസ്​ത്രക്രിയ നടത്തി പുനഃസ്ഥാപിച്ചു

text_fields
bookmark_border
skull binu
cancel

കോ​ട്ട​യം: നാ​ലു​മാ​സ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഏ​റ്റു​മാ​നൂ​ർ പ​ട്ടി​ത്താ​നം പ്ര​ണ​വം വീ​ട്ടി​ൽ ബി​നു കെ. ​നാ​യ​രു​ടെ (42) ത​ല​യോ​ട്ടി ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി പു​നഃ​സ്ഥാ​പി​ച്ചു. കാ​രി​ത്താ​സ്​ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ശ​സ്​​ത്ര​ക്രി​യ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്.

ന്യൂ​റോ സ​ർ​ജ​ൻ ഡോ. ​ഐ​പ്പ്​ വി. ​ജോ​ർ​ജി​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ശ​സ്​​ത്ര​ക്രി​യ. ബി​നു​വി​െൻറ ത​ല​യി​ൽ ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന്​ കോ​ട്ട​യം ഭാ​ര​ത്​ ആ​ശു​പ​ത്രി​യി​ൽ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. ത​ല​യോ​ട്ടി തു​റ​ന്നു​ള്ള ഈ ​ശ​സ്​​ത്ര​ക്രി​യ​ക്കാ​യി നീ​ക്കി​യ ഭാ​ഗം പു​നഃ​സ്​​ഥാ​പി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​കാ​തി​രു​ന്ന​ത്​ വ​ൻ വി​വാ​ദ​മാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ ഇ.​എ​സ്.​ഐ അ​ധി​കൃ​ത​ർ ഇ​​ട​പെ​ട്ട്​ കാ​രി​ത്താ​സി​ൽ ശ​സ്​​ത്ര​ക്രി​യ​ക്ക്​ സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ഭാ​ര​ത്​ ആ​ശു​പ​ത്രി​യി​ലെ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ത​ല​യോ​ട്ടി​യു​െ​ട ഭാ​ഗം വ്യാ​ഴാ​ഴ്​​ച ബി​നു​വി​െൻറ ഭാ​ര്യ​ക്ക്​ കൈ​മാ​റി.

Show Full Article
TAGS:skull hospital 
News Summary - The four-month wait is over; Binu's skull was surgically restored
Next Story