Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഴയില്‍ ബസ് ഓടയിലേക്ക്...

മഴയില്‍ ബസ് ഓടയിലേക്ക് തെന്നിമാറി

text_fields
bookmark_border
മഴയില്‍ ബസ് ഓടയിലേക്ക് തെന്നിമാറി
cancel
camera_alt

വാ​ഴൂ​ര്‍ റോ​ഡി​ല്‍ മാ​ന്തു​രു​ത്തി​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട് സി​ഗ്ന​ല്‍

ലൈ​റ്റി​ന്‍റെ തൂ​ണി​ലി​ടി​ച്ച ശേ​ഷം ഓ​ട​യി​ലേ​ക്ക് തെ​ന്നി​മാ​റി​യ ബ​സ്

മാ​ന്തു​രു​ത്തി: മ​ഴ​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട് തെ​ന്നി​യ ബ​സ് സി​ഗ്ന​ല്‍ലൈ​റ്റി​ന്‍റെ തൂ​ണി​ലി​ടി​ച്ച ശേ​ഷം ഓ​ട​യി​ലേ​ക്ക് തെ​ന്നി​മാ​റി. യാ​ത്ര​ക്കാ​ര്‍ പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.45ഓ​ടെ മാ​ന്തു​രു​ത്തി​ക്ക് സ​മീ​പം പാ​മ്പാ​ടി ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മു​ണ്ട​ക്ക​യ​ത്തു​നി​ന്ന്​ ച​ങ്ങ​നാ​ശ്ശേ​രി​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു ബ​സ്. ശ​ക്ത​മാ​യ മ​ഴ​യാ​യ​തി​നാ​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് റോ​ഡ​രി​കി​ലെ സി​ഗ്ന​ല്‍ ലൈ​റ്റി​ന്‍റെ തൂ​ണി​ല്‍ ഇ​ടി​ച്ച​ശേ​ഷം ഓ​ട​യി​ലേ​ക്ക് തെ​ന്നി​മാ​റി​യാ​ണ് നി​ന്ന​ത്. ബ​സി​ന്‍റെ മു​ന്‍വ​ശം ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainditchbus slid
News Summary - The bus slid into the ditch in the rain
Next Story