Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആംബുലൻസും കാറും...

ആംബുലൻസും കാറും കൂട്ടിയിടിച്ചു; രോഗിയെ മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളജിലേക്ക് മാറ്റി

text_fields
bookmark_border
ആംബുലൻസും കാറും കൂട്ടിയിടിച്ചു; രോഗിയെ   മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളജിലേക്ക് മാറ്റി
cancel

ത​ല​യോ​ല​പ്പ​റ​മ്പ്: രോ​ഗി​യു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ൽ എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന്​ എ​ത്തി​യ കാ​റി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30ഓ​ടെ ത​ല​പ്പാ​റ​യി​ലാ​ണ്​ സം​ഭ​വം. ത​ല​പ്പാ​റ​യി​ൽ​നി​ന്ന്​ വെ​ട്ടി​ക്കാ​ട്ടു​മു​ക്ക്​ ദി​ശ​യി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന കാ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ൽ ആം​ബു​ല​ൻ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ രോ​ഗി​യെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലാ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റ്റി​യ​ത്. എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. 45 മി​നി​ട്ടോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സെ​ത്തി​യാ​ണ്​ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambulance accidentidukki
News Summary - The ambulance and the car collided
Next Story