Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്രിമിനൽ കേസ്​ പ്രതിയെ...

ക്രിമിനൽ കേസ്​ പ്രതിയെ നാടുകടത്തി

text_fields
bookmark_border
ക്രിമിനൽ കേസ്​ പ്രതിയെ നാടുകടത്തി
cancel

കോ​ട്ട​യം: വ​ധ​ശ്ര​മം അ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​തി​ര​മ്പു​ഴ കാ​ട്ടാ​ത്തി മാ​വേ​ലി ന​ഗ​ർ വ​ലി​യ​ത​ട​ത്തി​ൽ ഡെ​ൽ​വി​ൻ ജോ​സ​ഫി​നെ (22) കാ​പ്പാ ചു​മ​ത്തി ജി​ല്ല​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി.

പൊ​ലീ​സ്, എ​ക്സൈ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത​ട​ക്കം ഏ​റ്റു​മാ​നൂ​ർ, കു​റ​വി​ല​ങ്ങാ​ട് സ്​​റ്റേ​ഷ​നു​ക​ളി​ൽ ഡെ​ൽ​വി​നെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. ​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടിെൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ കൊ​ച്ചി റേ​ഞ്ച് ഡി.​ഐ.​ജി​യാ​ണ്​ ഡെ​ൽ​വി​ൻ ജോ​സ​ഫി​നെ ആ​റ് മാ​സ​ത്തേ​ക്ക്​ ജി​ല്ല​യി​ൽ​നി​ന്നും നാ​ടു ക​ട​ത്തി ഉ​ത്ത​ര​വാ​യ​ത്. ഉ​ത്ത​ര​വു ലം​ഘി​ച്ചാ​ൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ്.

കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ കേ​സി​ലും 2019 ആ​ഗ​സ്​​റ്റി​ൽ അ​തി​ര​മ്പു​ഴ​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രേ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലും ഡെ​ൽ​വി​ൻ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - The accused in the criminal case was deported
Next Story