Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightThalayolaparambuchevron_rightപി ഹണ്ട്: അഞ്ച് ഫോൺ...

പി ഹണ്ട്: അഞ്ച് ഫോൺ കസ്​റ്റഡിയിൽ

text_fields
bookmark_border
പി ഹണ്ട്: അഞ്ച് ഫോൺ കസ്​റ്റഡിയിൽ
cancel

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ൽ പൊ​ലീ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ പോ​ൺ ഹ​ണ്ട് റെ​യ്ഡ് ന​ട​ത്തി. റെ​യ്ഡി​ൽ അ​ഞ്ചു​പേ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്​​റ്റേ​ഷ​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ പ​റ​ശ്ശി​നി​ക്ക​ട​വി​ലെ ര​ണ്ടു​പേ​രും ച​പ്പാ​ര​പ്പ​ട​വ്, ഏ​ഴാം​മൈ​ൽ, ത​ളി​പ്പ​റ​മ്പ് ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ഓ​രോ ആ​ളു​ക​ൾ വീ​ത​വു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഫോ​റ​ൻ​സി​ക് ലാ​ബി​ൽ അ​യ​ച്ച് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തും. ത​ളി​പ്പ​റ​മ്പ് സി.​ഐ എ​ൻ.​കെ. സ​ത്യ​നാ​ഥ​ൻ, എ​സ്.​ഐ പി.​സി. സ​ഞ്ജ​യ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeP Hunt
News Summary - P Hunt: Five phones in custody
Next Story