Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightThalayolaparambuchevron_rightയുവതിയെ...

യുവതിയെ കുത്തിപ്പരിക്കേൽപിച്ച യുവാവ് പിടിയിൽ

text_fields
bookmark_border
jinesh
cancel
camera_alt

ജി​നീ​ഷ്​

ത​ല​യോ​ല​പ്പ​റ​മ്പ്: വീ​ട്ടി​ലേ​ക്ക്​ ന​ട​ന്നു​പോ​കു​ന്ന​തി​നി​െ​ട യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച യു​വാ​വ് പി​ടി​യി​ൽ. വൈ​ക്കം വെ​ള്ളൂ​ർ ക​രി​പ്പാ​ട​ത്ത് വാ​ട​ക​ക്ക്​​ താ​മ​സി​ക്കു​ന്ന മ​ഞ്ജു​വി​നാ​ണ് (38) വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ആ​റോ​ടെ ബ്ര​ഹ്മ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​െ​വ​ച്ച്​ കു​ത്തേ​റ്റ​ത്. നാ​ട്ടു​കാ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി സു​ഖ​പ്പെ​ട്ടു​വ​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മീ​പ​വാ​സി​യാ​യ ജി​നീ​ഷി​നെ​യാ​ണ്​ (40) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ യു​വ​തി​യെ അ​ര​യ​ൻ​കാ​വ് സ്വ​ദേ​ശി​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ്​ താ​മ​സി​ക്കു​ന്ന യു​വ​തി ജി​നീ​ഷു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്നും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് കു​ത്തി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ബൈ​ക്കി​ലെ​ത്തി​യ ജി​നീ​ഷ് ക​ത്തി ഉ​പ​യോ​ഗി​ച്ച് യു​വ​തി​യെ പി​ന്നി​ൽ​നി​ന്ന്​ കു​ത്തി​യ​ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ത​ല​യോ​ല​പ്പ​റ​മ്പ് എ​സ്.​എ​ച്ച്.​ഒ ബി​ൻ​സ് ജോ​സ​ഫി​െൻറ നേ​തൃ​ത്വ​ത്തി​ൽ ജി​നീ​ഷി​നെ ഇ​യാ​ളു​ടെ വീ​ടി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestpolice
News Summary - Man arrested for stabbing woman
Next Story