Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightThalayolaparambuchevron_rightമറവന്‍തുരുത്തിലെ...

മറവന്‍തുരുത്തിലെ പാടശേഖരങ്ങള്‍ നികത്തുന്നു

text_fields
bookmark_border
മറവന്‍തുരുത്തിലെ പാടശേഖരങ്ങള്‍ നികത്തുന്നു
cancel
camera_alt

മ​റ​വ​ന്‍തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ക​ടൂ​ക്ക​ര പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ഖ​രം നി​ക​ത്തി​യ നി​ല​യി​ല്‍

ത​ല​യോ​ല​പ്പ​റ​മ്പ്: മ​റ​വ​ന്‍തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ വീ​ണ്ടും ഭൂ​മാ​ഫി​യ​യു​ടെ പി​ടി​യി​ല്‍. ക​ടൂ​ക്ക​ര പ്ര​ദേ​ശ​ത്ത് ഏ​ക്ക​ര്‍ ക​ണ​ക്കി​ന് പാ​ട​ശേ​ഖ​ര​മാ​ണ്​ മ​ണ്ണി​ട്ടു​നി​ക​ത്തു​ന്ന​ത്.

നീ​ര്‍ത്ത​ട ത​ണ്ണീ​ര്‍ത്ത​ട പ​രി​ധി​യി​ല്‍ വ​രു​ന്ന ത​രി​ശു​പാ​ട​മാ​ണ് വി​ല​യ്​​ക്കു വാ​ങ്ങി ലോ​ഡ് ക​ണ​ക്കി​ന് പൂ​ഴി​യും കെ​ട്ടി​ടാ​വ​ശി​ഷ്ട​വും കൊ​ണ്ടു​വ​ന്ന്​ നി​ക​ത്തു​ന്ന​ത്. 50 സെ​ന്റോ​ളം നി​ക​ത്തി ക​ഴി​ഞ്ഞു. വ​ന്‍കി​ട ക​മ്പ​നി​ക​ളാ​ണ് വ​ലി​യ​തോ​തി​ല്‍ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ വാ​ങ്ങി കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച​യോ​ള​മാ​യി ഇ​ത്ത​ര​ത്തി​ല്‍ പാ​ടം നി​ക​ത്തി​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്ന് സി.​പി.​ഐ ക​ടൂ​ക്ക​ര ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DestroyingPaddocksMaravanthuruth
News Summary - Destroying Paddocks in Maravanthuruth
Next Story