Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightThalayolaparambuchevron_rightലോറികളിൽ മൂടാതെ മണ്ണ്...

ലോറികളിൽ മൂടാതെ മണ്ണ് കൊണ്ടുപോകുന്നത്​ അപകട ഭീഷണിയാകുന്നു

text_fields
bookmark_border
thalayolaparamb
cancel
camera_alt

ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ ഭാ​ര​വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ വീ​ണ പൂ​ഴി​മ​ണ്ണ്

ത​ല​യോ​ല​പ്പ​റ​മ്പ്: ലോ​റി​ക​ളി​ൽ പൂ​ഴി മ​ണ്ണും പാ​റ​പ്പൊ​ടി​യും മൂ​ടാ​തെ കൊ​ണ്ടു​പോ​കു​ന്ന​ത്​ അ​പ​ക​ട​ഭീ​തി പ​ര​ത്തു​ന്നു.

പൂ​ഴി​മ​ണ്ണും പാ​റ​പ്പൊ​ടി​യും പാ​ത​യോ​ര​ത്ത് വീ​ഴു​ന്ന​ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​വീ​ഴാ​നി​ട​യാ​ക്കു​ന്നു. ഇ​തു​മൂ​ലം പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്.

ത​ല​യോ​ല​പ്പ​റ​മ്പ് സി​ലോ​ൺ​ക​വ​ല മു​ത​ൽ വൈ​ക്കം വ​ല്ല​കം സ​ബ് സ്​​റ്റേ​ഷ​ൻ​വ​രെ​യും പൊ​തി മു​ത​ൽ ത​ല​യോ​ല​പ്പ​റ​മ്പ് പ​ള്ളി​ക്ക​വ​ല വ​രെ​യു​മാ​ണ് പൂ​ഴി​മ​ണ്ണും പാ​റ​പ്പൊ​ടി​യും കൂ​ടു​ത​ൽ വീ​ണി​ട്ടു​ള്ള​ത്. കാ​ൽ​ന​ട​ക്കാ​രു​ടെ​യും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രു​ടെ​യും ക​ണ്ണി​ൽ മ​ണ്ണും പാ​റ​പ്പൊ​ടി​യും വീ​ഴു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​ന​ത്ത തോ​തി​ൽ പൂ​ഴി​മ​ണ്ണു​വീ​ണു.

സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സു​ക​ൾ വ​രു​മ്പോ​ൾ പൂ​ഴി​മ​ണ്ണ്​ കാ​റ്റി​ൽ പാ​റു​ന്ന​ത് യാ​ത്ര​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ൾ എ​തി​ർ​പ്പു​മാ​യി എ​ത്തു​ക​യും അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തി​ട്ടും ന​ട​പ​ടി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanddangerLorries
News Summary - Carrying soil uncovered in lorries is a danger
Next Story