Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പച്ചക്കറിവണ്ടി മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ

text_fields
bookmark_border
പച്ചക്കറിവണ്ടി മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ
cancel
camera_alt

ദി​ലീ​പ്, വി​ശ്വ​ജി​ത്ത്

Listen to this Article

കോട്ടയം: പച്ചക്കറി വണ്ടി മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി. പുതുപ്പള്ളി മാളിയേക്കൽ ദിലീപ് എം. പ്രദീപ് (22), പുതുപ്പള്ളി വെട്ടിമറ്റം വിശ്വജിത്ത് (20) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി പ്രതികൾ ഇരുവരും ചേർന്ന് വിശ്വജിത്തിന്‍റെ പെട്ടി ഓട്ടോറിക്ഷയിൽ കാഞ്ഞിരത്തുംമൂട് ഭാഗത്ത് കിടന്നിരുന്ന പച്ചക്കറി അടങ്ങുന്ന ഉന്തുവണ്ടി കയറ്റി കൊണ്ടുപോവുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് എസ്.എച്ച്.ഒ യു. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suspects arrested in vegetable cart theft case
Next Story