Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാപ്പ നിയമം ലംഘിച്ച...

കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ

text_fields
bookmark_border
Suspect arrested
cancel
camera_alt

ഷെ​ബി​ൻ

പ​ള്ളി​ക്ക​ത്തോ​ട്: കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ പ്ര​തി നി​യ​മം ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ൽ. ആ​നി​ക്കാ​ട് മു​ക്കാ​ലി ഭാ​ഗ​ത്ത് കൊ​ടി​മ​റ്റ​ത്തി​ൽ വീ​ട്ടി​ൽ ഷെ​ബി​ൻ ദേ​വ​സ്യ​യാ​ണ്​ (32) അ​റ​സ്റ്റി​ലാ​യ​ത്.

മോ​ഷ​ണം, ക​വ​ര്‍ച്ച, ക​ഞ്ചാ​വ്‌ വി​ല്‍പ​ന തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യി​രു​ന്നു. എ​സ്.​എ​ച്ച്.​ഒ ഇ. ​അ​ജീ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottayamKaapa ActSuspect arrested
News Summary - Suspect arrested for violating Kaapa Act
Next Story