Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightSupli2...

Supli2 ആത്മസംതൃപ്തിയുടെ നിമിഷങ്ങൾ.....*

text_fields
bookmark_border
കഴിഞ്ഞ ഒക്ടോബർ മാസത്തിൽ കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശമായ കൂട്ടിക്കൽ കൊക്കയാർ, ഇളങ്കാട് മുണ്ടക്കയം പ്രദേശവാസികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ച്​ ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും നിസ്സഹായരായ ജനവിഭാഗത്തെ നെഞ്ചോടു ചേർത്തുവെച്ച് പ്രാരംഭ സഹായ നടപടികൾ ചെയ്തു. ഇതിന്​ പുറമെ വീടുകൾ നഷ്ടപ്പെട്ട നിർധനരായ പത്ത് കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമിച്ചുനൽകും എന്ന പ്രഖ്യാപനവുമായി ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ മുന്നോട്ടുവരികയും അതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഭവനങ്ങൾക്ക് ശിലാസ്ഥാപനം നടത്തി 90 ദിവസത്തിനുള്ളിൽ പത്ത് വീടുകളിൽ ഏഴെണ്ണത്തിന്റെ പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് മാർച്ച് 30ന് താക്കോൽ ഉപഭോക്താക്കൾക്ക് കൈമാറുകയാണ്. ഈ ധന്യ നിമിഷത്തിൽ ദക്ഷിണ ഭവനങ്ങളുടെ നിർമാണത്തിന് മുന്നിൽനിന്ന് പ്രവർത്തിക്കാൻ ദക്ഷിണ ഭവനപദ്ധതിയുടെ കോഓഡിനേറ്റർ എന്ന നിലയിൽ ഈ വിനീതന് അവസരം ലഭിച്ചതിന് സർവശക്തനെ സ്തുതിക്കുന്നതോടൊപ്പം ജീവിതത്തിലെ ഏറ്റവും വലിയ ആത്മസംതൃപ്തിയുടെ നിമിഷങ്ങളായി ഇതിനെ ഞാൻ കാണുകയും ചെയ്യുന്നു ഇതിൽ സഹകരിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർഥിക്കുന്നതിനോടൊപ്പം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുകയും ചെയ്യുന്നു. എന്ന് സ്വാഗത സംഘം ചെയർമാൻ PHOTO E A അബ്ദുൽ നാസിർ മൗലവി അൽ കൗസരി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story