Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.പി.സി മാരത്തൺ ക്വിസ്: ജില്ലയെ പ്രതിനിധീകരിച്ച് മുസ്ലിം ഗേൾസ് സ്കൂൾ
text_fieldsbookmark_border
ആദിയ മുജീബ്, ആഷ്ന ബഷീർ, മിന മറിയം നവാസ്
ഈരാറ്റുപേട്ട: കേരള സറ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതി ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന 'ഇൻറലക്ച്വൽ മാരത്തൺ ക്വിസ് 2021' മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിന് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ യോഗ്യത നേടി. ജില്ലയിൽ ഒന്നാംസ്ഥാനം നേടിയ മിന മറിയം നവാസ്, ആദിയ മുജീബ്, ആഷ്ന ബഷീർ എന്നിവരടങ്ങിയ ടീമാണ് സ്കൂളിനെ പ്രതിനിധീകരിച്ചത്. വിജയികളെ സ്കൂൾ മനേജ്മെൻറും പി.ടി.എ കമ്മിറ്റിയും അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

