Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദക്ഷിണ റെയിൽവേ കോട്ടയം...

ദക്ഷിണ റെയിൽവേ കോട്ടയം നിവാസികളെ വെല്ലുവിളിക്കുന്നു –തിരുവഞ്ചൂർ

text_fields
bookmark_border
Thiruvanchoor Radhakrishnan
cancel
camera_alt

ചി​ങ്ങ​വ​നം മു​ത​ൽ കു​മാ​ര​ന​ല്ലൂ​ർ​വ​​െര​യു​ള്ള ​െറ​യി​ൽ​വേ മേ​ൽ​പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം എ​ത്ര​യും പെ​െ​ട്ട​ന്ന് പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ധ​ർ​ണ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ട്ട​യം: കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യെ​യും പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പൂ​വ​ൻ​തു​രു​ത്ത് റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​െൻറ​യും റ​ബ​ർ ബോ​ർ​ഡ് ഹെ​ഡ്​ ഓ​ഫി​സ്​ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​െൻറ​യും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ത​ട​സ്സ​പ്പെ​ട്ടി​ട്ട് ഒ​രു വ​ർ​ഷം പി​ന്നി​ട്ടു. നി​സ്സാ​ര​പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ നി​ർ​മാ​ണം നി​ർ​ത്തി​വെ​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം​വെ​ച്ച് പ​ന്താ​ടു​ക​യാ​െ​ണ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു.

ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​ത ദു​രി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ചി​ങ്ങ​വ​നം മു​ത​ൽ കു​മാ​ര​നെ​ല്ലൂ​ർ​വ​െ​ര റെ​യി​ൽ​വേ​യു​ടെ പ​ണി എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കൊ​ല്ലാ​ട്, കോ​ട്ട​യം ഈ​സ്​​റ്റ്, നാ​ട്ട​കം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ന്മാ​രും ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ല്ലാ​ട് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സി​ബി ജോ​ൺ കൈ​ത​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ കു​ഞ്ഞ് ഇ​ല്ലം​പ​ള്ളി, നാ​ട്ട​കം സു​രേ​ഷ്, ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ മോ​ഹ​ൻ കെ. ​നാ​യ​ർ, എം.​പി. സ​ന്തോ​ഷ് കു​മാ​ർ, എ​ൻ.​എ​സ്. ഹ​രി​ച​ന്ദ്ര​ൻ, ഷാ​ന​വാ​സ് പാ​ഴൂ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​നി മാ​മ്മ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റു​മാ​രാ​യ എ​സ്. ഗോ​പ​ൻ, ജോ​ൺ ചാ​ണ്ടി, സ​ന​ൽ കാ​ണ​ക്കാ​ലി, ടി​നോ കെ. ​തോ​മ​സ്, സി​സി ബോ​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Southern RailwayThiruvanchoor RadhakrishnanKottayam residents
News Summary - Southern Railway challenges Kottayam residents - Thiruvanchoor Radhakrishnan
Next Story