Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅ​മ്മ​യെ...

അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ
cancel
camera_alt

പി.​കെ.

രാ​ജേ​ഷ്

കോ​ട്ട​യം: അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​മ്പ​ലം ക​ള​രി​ക്ക​ൽ തോ​പ്പു​ഭാ​ഗ​ത്ത് പു​തു​പ്പ​റ​മ്പ് വീ​ട്ടി​ൽ പി.​കെ. രാ​ജേ​ഷി​നെ​യാ​ണ്​ (52) ഈ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ അ​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ക​ത്രി​ക കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. അ​മ്മ​യും മ​ക​നും ത​മ്മി​ൽ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ലാ​ണ് ഇ​യാ​ൾ അ​മ്മ​യെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഈ​സ്റ്റ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ഈ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ യു.​ശ്രീ​ജി​ത്ത്, എ​സ്.​ഐ തോ​മ​സ്‌ എ​ബ്ര​ഹാം, അ​നി​ല്‍കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ യേ​ശു​ദാ​സ്, അ​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Son arrestkill mother
News Summary - Son arrested for trying to kill mother
Next Story