Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാതാവിനെ ക്രൂരമായി മർദിച്ച മകൻ പിടിയിൽ
text_fieldsbookmark_border
പാമ്പാടി: രോഗിയായ മാതാവിനെയും കിടപ്പിലായ സഹോദരനെയും ക്രൂരമായി മര്‍ദിച്ചയാൾ അറസ്റ്റിൽ. മാത്തുര്‍പ്പടി തെക്കേല്‍ വർഗീസ് തോമസിനെയാണ്(കൊച്ചുമോൻ- 49) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് ഇയാൾ അമ്മ മറിയാമ്മ തോമസിനെ (93) അവർ താമസിക്കുന്ന വീട്ടിൽ ചെന്ന് ചീത്ത വിളിക്കുകയും അടിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയുമായിരുന്നു.
ഇത് കൊച്ചുമോെൻറ ഭാര്യ ഫോണില്‍ പകര്‍ത്തി പഞ്ചായത്ത് അംഗം അടക്കമുള്ളവർക്ക് അയച്ചു നല്കി. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
Next Story

