Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടമ്മക്കുനേരെ ലൈംഗിക അതിക്രമം: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
അനു
പള്ളിക്കത്തോട്: വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വാഴൂർ കൊടുങ്ങൂർ പുളിക്കൽ വീട്ടിൽ കണ്ണൻ എന്ന അനു ശശിധരനാണ് (32) അറസ്റ്റിലായത്.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

