Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾ മതിലിടിഞ്ഞ് ആറ്റിലേക്ക് മറിഞ്ഞു
text_fieldsbookmark_border
Listen to this Article
തലയാഴം: എൽ.പി സ്കൂളിലെ കരിയറിനോട് ചേർന്ന മതിലിടിഞ്ഞ് ആറ്റിലേക്ക് മറിഞ്ഞു. തോട്ടകം ഗവ. എൽ.പി സ്കൂളിന്‍റെ ചുറ്റുമതിലിലെ കരിയാറിന് അഭിമുഖമായുള്ള 20 മീറ്ററോളം ഭാഗമാണ് ആറ്റിലേക്ക് മറിഞ്ഞത്. കുട്ടികൾ കളിക്കുന്ന ഭാഗമാണിത്. മതിൽ തകർന്നതോടെ ഈ ഭാഗത്ത് അപകടസാധ്യതയുണ്ട്.
15 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച മതിൽ ഒരുവർഷമാകുന്നതിന് മുമ്പേ തകർന്നത് നിർമാണത്തിലെ അപാകതമൂലമാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും മതിൽ പുനർനിർമിക്കണമെന്നും ബി.ജെ.പി തോട്ടകം ബൂത്ത് കമ്മി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

