Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുരുന്ന്​ കലാകാരിക്ക്...

കുരുന്ന്​ കലാകാരിക്ക് സ്കൂളിന്‍റെ ആദരം

text_fields
bookmark_border
arsha jayan
cancel
camera_alt

ആ​ർ​ഷ ജ​യ​നെ പെ​രു​വ ഗ​വ​.​ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അധികൃതർ ആദരിക്കുന്നു

പെ​രു​വ: ആ​റോ​ളം അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച 'പൂ​വ​ൻ​കോ​ഴി' ഹൃ​സ്വ ച​ല​ച്ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് പ്രേ​ക്ഷ​ക​രു​ടെ പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യ ആ​ർ​ഷ ജ​യ​ന് സ്വ​ന്തം സ്കൂ​ളി​െൻറ ആ​ദ​രം.

പെ​രു​വ ഗ​വ​ൺ​മെൻറ്​ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഫോ​ർ ഗേ​ൾ​സി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. അ​ധ്യാ​പ​ക​രാ​യ എ​സ്. ഗീ​ത, എം.​ജി. ഷൈ​ല​ജ, സെ​ലി​മോ​ൾ ഫ്രാ​ൻ​സി​സ്, അ​ന​ന്ദു ന​ന്ദ​കു​മാ​ർ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ യു.​പി. സെ​ർ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ണ്ണി അ​വ​ർ​മ​യാ​ണ് പൂ​വ​ൻ​കോ​ഴി​യു​ടെ സം​വി​ധാ​യ​ക​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:artistArsha Jayan
News Summary - School honors artist Arsha Jayan
Next Story