Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​ങ്ങി

text_fields
bookmark_border
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​ങ്ങി
cancel

എ​രു​മേ​ലി: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ണ്ട​ക്ക​യം മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഹോ​ട്ട​ലു​ക​ൾ, മ​റ്റു ഭ​ക്ഷ്യ​വ​സ്തു ന​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും കു​ടി​വെ​ള്ള​ത്തി​ന്‍റെ നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കു​മെ​ന്നും ശു​ചി​ത്വ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ധ​ന്യ സു​ശീ​ല​ൻ അ​റി​യി​ച്ചു.

തീ​ർ​ഥാ​ട​ന കാ​ല​ത്തി​ന് മു​മ്പാ​യി പൊ​തു കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളു​ടെ​യും ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ജ​ല പ​രി​ശോ​ധ​ന പൂ​ർ​ത്തീ​ക​രി​ക്കും, കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളു​ടെ ക്ലോ​റി​നേ​ഷ​ൻ, കൊ​തു​ക് നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ആ​രം​ഭി​ക്കു​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. എ​രു​മേ​ലി ബ്ലോ​ക്ക് ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പ്ര​മോ​ദ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി​നോ​ദ് കു​മാ​ർ, ബ്രി​ജേ​ഷ്, ഷൈ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sabarimala pilgrimage health department begins screening
Next Story