Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല പാതകളിലെ സുരക്ഷ അപകടസാധ്യത മേഖലകളിൽ പരിശോധന

text_fields
bookmark_border
ശബരിമല പാതകളിലെ സുരക്ഷ അപകടസാധ്യത മേഖലകളിൽ പരിശോധന
cancel
camera_alt

ശബരിമല പാതകളിലെ സുരക്ഷ വിലയിരുത്താൻ ജില്ല പൊലീസ് മേധാവി കെ.എം. സാബുവിന്‍റെ നേതൃത്വത്തിൽ അപകടസാധ്യത മേഖലകളിൽ പരിശോധന നടത്തുന്നു 

എ​രു​മേ​ലി: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല പാ​ത​ക​ളി​ലെ സു​ര​ക്ഷ വി​ല​യി​രു​ത്താ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​പ​ക​ട​സാ​ധ്യ​ത മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. എ​രു​മേ​ലി, ക​ണ്ണി​മ​ല, എ​രു​ത്വാ​പ്പു​ഴ, ക​ണ​മ​ല, കാ​ള​കെ​ട്ടി, അ​ഴു​ത​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

അ​പ​ക​ട സാ​ധ്യ​ത മേ​ഖ​ല​യാ​യ ക​ണ​മ​ല ഇ​റ​ക്ക​ത്തി​ലെ അ​ട്ടി​വ​ള​വി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് ക​ല്ലും മ​ണ്ണും റോ​ഡി​ലേ​ക്ക് വീ​ണു​കി​ട​ക്കു​ന്ന​ത് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ക​ത്ത് ന​ൽ​കി. മു​ണ്ട​ക്ക​യം റോ​ഡി​ലെ ക​ണ്ണി​മ​ല മ​ഠം​പ​ടി വ​ള​വി​ൽ സു​ര​ക്ഷ​ക്കാ​യി റി​ഫ്ല​ക്ടി​ങ് ബോ​ർ​ഡു​ക​ളും ബ്ലി​ങ്കി​ങ് ലൈ​റ്റു​ക​ളും ക്ര​മീ​ക​രി​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കേ​ണ്ടി വ​ന്നാ​ൽ ഇ​വ പാ​ർ​ക്ക് ചെ​യ്യാ​നാ​യി എ​രു​മേ​ലി​യി​ലെ വി​വി​ധ പാ​ർ​ക്കി​ങ് മൈ​താ​ന​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. ഏ​റ്റു​മാ​നൂ​ർ, തി​രു​ന​ക്ക​ര, വൈ​ക്കം, ക​ട​പ്പാ​ട്ടൂ​ർ തു​ട​ങ്ങി ജി​ല്ല​യി​ലെ മ​റ്റ് ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ഇ​വി​ട​ങ്ങ​ളി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സ​മാ​ന്ത​ര​പാ​ത​ക​ളും പ​രി​ശോ​ധി​ച്ചു. ഡി​വൈ.​എ​സ്.​പി റി​ജോ പി. ​ജോ​സ​ഫ്, എ​രു​മേ​ലി സി.​ഐ എം.​ആ​ർ. സു​രേ​ഷ്, എ​സ്.​ഐ ശാ​ന്തി കെ. ​ബാ​ബു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sabarimala Paths: Safety Risk Areas Inspected
Next Story