Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷണശ്രമം: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
മോഷണശ്രമം: ഒരാൾ അറസ്റ്റിൽ
cancel

കുറവിലങ്ങാട്: വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്താൻ ശ്രമിച്ചയാളെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നാമക്കുഴി സ്കൂൾ ഭാഗത്ത് മേൽക്കണ്ണായി വീട്ടിൽ ജോയ് വർഗീസാണ് (56) പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കുറവിലങ്ങാട് കോഴ ഭാഗത്തെ വീട്ടിലാണ് മോഷണശ്രമം നടത്തിയത്.

ഇതിനിടയിൽ വീട്ടുകാർ അറിയിച്ചതനുസരിച്ച് കുറവിലങ്ങാട് പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ കൂത്താട്ടുകുളം സ്റ്റേഷനിൽ മോഷണക്കേസും തിടനാട് സ്റ്റേഷനിൽ പോക്സോ കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - robbery Attempt: One arrested
Next Story