Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെയിന്റ് കടയിൽ...

പെയിന്റ് കടയിൽ മോഷണശ്രമം: ബംഗാൾ സ്വദേശി പിടിയിൽ

text_fields
bookmark_border
പെയിന്റ് കടയിൽ മോഷണശ്രമം: ബംഗാൾ സ്വദേശി പിടിയിൽ
cancel

കോ​ട്ട​യം: പെ​യി​ന്റ് ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ബം​ഗാ​ൾ സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ന​ജീ​ബു​ൾ മൊ​ല്ല​യെ​യാ​ണ് (35) അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ കെ.​ആ​ർ. പ്ര​ശാ​ന്ത് കു​മാ​ർ, എ​സ്.​ഐ ടി. ​ശ്രീ​ജി​ത്, സി​ജു കെ. ​സൈ​മ​ൺ, സി.​പി.​ഒ​മാ​രാ​യ എ.​സി. ജോ​ർ​ജ്, ശ്യാം ​എ​സ്. നാ​യ​ർ, ഷൈ​ൻ ത​മ്പി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newsrobbery AttemptBengal native
News Summary - robbery Attempt at paint shop: Bengal native arrested
Next Story