Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബലാത്സംഗക്കേസ്​​ പ്രതി...

ബലാത്സംഗക്കേസ്​​ പ്രതി വിമാനത്താവളത്തിൽ അറസ്​റ്റിൽ

text_fields
bookmark_border
ബലാത്സംഗക്കേസ്​​ പ്രതി വിമാനത്താവളത്തിൽ അറസ്​റ്റിൽ
cancel

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​​ നാ​ടു​വി​ട്ട പ്ര​തി വി​ദേ​ശ​ത്തു​നി​ന്ന്​ നാ​ട്ടി​ലെ​ത്തി​യ ദി​വ​സം അ​റ​സ്​​റ്റി​ൽ. അ​യ്മ​നം മ​ര്യാ​ത്തു​രു​ത്ത് വി​നോ​ദ് വി​ല്ല​യി​ൽ പി.​എ​സ്. പ്ര​ശാ​ന്തി​നെ​യാ​ണ്​ വെ​സ്​​റ്റ് സ്​​റ്റേ​ഷ​ൻ ഹൗ​സ്​ ഓ​ഫി​സ​ർ ഇ​ൻ​സ്​​പെ​ക്ട​ർ എം.​ജെ. അ​രു​ൺ അ​റ​സ്​​റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച്​ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചു പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​മാ​യി വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ ഗ​ർ​ഭി​ണി​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്.

പൊ​ലീ​സ്​ കേ​സെ​ടു​ത്ത​തോ​ടെ പ്ര​തി വി​സി​റ്റി​ങ് വി​സ​യി​ൽ വി​ദേ​ശ​ത്തേ​ക്കു​ക​ട​ന്നു. നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ പ്ര​തി​യെ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വെ​സ്​​റ്റ് പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ടി. ​ശ്രീ​ജി​ത്, എ​സ്.​ ഐ​മാ​രാ​യ നാ​രാ​യ​ണ​ൻ ഉ​ണ്ണി, രാ​ജേ​ഷ്, സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ വി​ഷ്ണു വി​ജ​യ​ദാ​സ്​ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamairportrape case
News Summary - rape case accused arrested at airport
Next Story