Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരണ്ട് കുട്ടിക​െള...

രണ്ട് കുട്ടിക​െള രക്ഷിച്ച റഹ്‌മാനെ ആദരിച്ചു

text_fields
bookmark_border
രണ്ട് കുട്ടിക​െള രക്ഷിച്ച റഹ്‌മാനെ ആദരിച്ചു
cancel

കോട്ടയം: അതിരമ്പുഴ മനയ്ക്കൽ പാടത്ത് പഞ്ചായത്ത് വക മനയ്ക്കൽ കുളത്തിൽ കുളിക്കവേ മുങ്ങിപ്പോയ കുട്ടികളുടെ ജീവൻ രക്ഷിച്ച പൈമറ്റത്തിൽ എസ്.എച്ച്. റഹ്‌മാനെ (നവാസ്) ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കൽ ഭവനത്തിലെത്തി ആദരിച്ചു.

കുറ്റിയാലിൽ രാജുവി​െൻറ മകൻ ആദർശ് (14), രാജുവി​െൻറ സഹോദരൻ സുരേഷി​െൻറ മകൻ ആകാശ് (12) എന്നിവരുടെ നിലവിളി കേട്ട് ഓടിയെത്തി കുളത്തിൽ ചാടി രക്ഷിക്കുകയായിരുന്നു.

നവാസിന് ധീരതക്കുള്ള സംസ്ഥാന^ദേശീയ അവാർഡുകൾ ലഭിക്കുന്നതിന് ശിപാർശ ചെയ്യുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rahmanchildrens rescued
Next Story