Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightപോക്സോ കേസിൽ യുവാവ്...

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
POCSO case, arrest
cancel
camera_alt

ഗോ​പീ​കൃ​ഷ്ണ​ൻ

പൊ​ൻ​കു​ന്നം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. പൊ​ൻ​കു​ന്നം മ​ന്ദി​രം ഭാ​ഗ​ത്ത് പ്ലാം​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഗോ​പി​കൃ​ഷ്ണ​നെ​യാ​ണ്​ (20) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​തി​ജീ​വ​ത​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ൻ​കു​ന്നം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​സ്.​എ​ച്ച്.​ഒ രാ​ജേ​ഷ് എ​ൻ, എ​സ്.​ഐ അ​ജി. പി. ​ഏ​ലി​യാ​സ്, സി.​പി.​ഒ മാ​രാ​യ ജ​യ​കു​മാ​ർ, അ​നീ​ഷ് സ​ലാം, പ്രി​യ എ​ൻ.​ജി. എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casesarrest
News Summary - Youth arrested in POCSO case
Next Story