Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightസ്ഥാനാർഥികൾ...

സ്ഥാനാർഥികൾ വള്ളത്തിലും ചായക്കടയിലും വരെ; വേറിട്ട പോസ്​റ്ററുകളുമായി നവമാധ്യമ പ്രചാരണം

text_fields
bookmark_border
സ്ഥാനാർഥികൾ വള്ളത്തിലും ചായക്കടയിലും വരെ; വേറിട്ട പോസ്​റ്ററുകളുമായി നവമാധ്യമ പ്രചാരണം
cancel
camera_alt

ഷാജി പാമ്പൂരിയുടെ ഫേസ്ബുക്ക് പോസ്​റ്റർ

പൊൻകുന്നം: നവ മാധ്യമങ്ങളിലെ വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണം മലയോര മേഖലയിൽ പുതുമയുള്ളതുമാകുന്നു.

ഇവിടുത്തുകാർക്ക് അന്യമായ വള്ളത്തിലൂടെയുള്ള യാത്രപോലും നവമാധ്യമ പ്രചാരണ പോസ്​റ്ററുകളിൽ എത്തി. മലയോര മേഖലയുടെ കവാടമായ ചിറക്കടവ് പഞ്ചായത്തിൽ ഉൾപ്പെടുന്ന ചെറുവള്ളി ബ്ലോക്ക് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഷാജി പാമ്പൂരിയാണ് വള്ളത്തിൽ യാത്ര ഫേസ്ബുക്ക് പോസ്​റ്റാക്കിയത്.

റബർ ടാപ്പിങ്ങും ചായക്കടയും ബസുമെല്ലാം വിവിധ സ്ഥലങ്ങളിലെ സ്ഥാനാർഥികളുടെ നവമാധ്യമ പ്രചാരണത്തിലുണ്ട്. കോവിഡി​െൻറ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ വന്നതോടെയാണ് രാഷ്​ട്രീയ പാർട്ടികളും മുന്നണികളും പുതുമയാർന്ന പ്രചാരണ രീതിയിലേക്ക് മാറിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Posterselection campaigningpanchayat election 2020
News Summary - variety election campaign posters trending
Next Story