Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightഅ​ന​ധി​കൃ​ത പു​ഴ​മ​ണ​ൽ...

അ​ന​ധി​കൃ​ത പു​ഴ​മ​ണ​ൽ ക​ട​ത്ത​ൽ: ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

സാ​ബു  വി​നോ​ദ്

പൊ​ൻ​കു​ന്നം: പ​മ്പ​യാ​റ്റി​ൽ​നി​ന്നും അ​ന​ധി​കൃ​ത​മാ​യി പു​ഴ​മ​ണ​ൽ ക​ട​ത്തി​യ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി എ​യ്ഞ്ച​ൽ വാ​ലി ത​റേ​മ​ല​യി​ൽ വീ​ട്ടി​ൽ ടി.​എ. സാ​ബു (53), തു​ലാ​പ്പ​ള്ളി നാ​റാ​ണം​തോ​ട് കൊ​ല്ല​മ​ല വീ​ട്ടി​ൽ കെ.​ആ​ർ. വി​നോ​ദ് (43) എ​ന്നി​വ​രെ​യാ​ണ് പൊ​ൻ​കു​ന്നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​രു​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ക​ണ​മ​ല പ​മ്പ​യാ​റ്റി​ൽ​നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ മോ​ഷ്ടി​ച്ച് ടി​പ്പ​ർ​ലോ​റി​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പൊ​ൻ​കു​ന്നം പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ചി​റ​ക്ക​ട​വ് ഭാ​ഗ​ത്തു​വെ​ച്ച് ഇ​വ​രെ മ​ണ​ലു​മാ​യി പി​ടി​കൂ​ടി​യ​ത്.

എ​സ്.​എ​ച്ച്.​ഒ ടി.​ദി​ലീ​ഷ്, എ​സ്.​ഐ മാ​രാ​യ എം.​ഡി.​അ​ഭി​ലാ​ഷ്, ഷാ​ജു​ദീ​ൻ റാ​വു​ത്ത​ർ, സി.​പി.​ഒ​മാ​രാ​യ ഷാ​ജി ചാ​ക്കോ, വി​നീ​ത് ആ​ർ.​നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsSand smuggling
News Summary - Unauthorized river sand smuggling-Two arrested
Next Story