Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightവൺവേ തെറ്റിച്ച...

വൺവേ തെറ്റിച്ച കെ.എസ്.ആർ.ടി.സി ബസ് വെട്ടിച്ചു; പിന്നാലെയെത്തിയ കാർ ടിപ്പറിടിച്ച് തകർന്നു

text_fields
bookmark_border
വൺവേ തെറ്റിച്ച കെ.എസ്.ആർ.ടി.സി ബസ് വെട്ടിച്ചു;  പിന്നാലെയെത്തിയ കാർ ടിപ്പറിടിച്ച് തകർന്നു
cancel
camera_alt

പൊ​ൻ​കു​ന്നം

പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം

അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​ർ

പൊ​ൻ​കു​ന്നം: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് വെ​ട്ടി​ച്ച​പ്പോ​ൾ പി​ന്നി​ലെ കാ​ർ ഡി​വൈ​ഡ​റി​ൽ ക​യ​റി നി​യ​ന്ത്ര​ണം​വി​ട്ട് ടി​പ്പ​ർ ലോ​റി​യി​ലി​ടി​ച്ച് ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല. പൊ​ൻ​കു​ന്നം പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം സി​ഗ്ന​ൽ പോ​യ​ന്റി​ലാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ അ​പ​ക​ടം ന​ട​ന്ന​ത്.

കെ.​കെ റോ​ഡി​ൽ​നി​ന്ന് പി.​പി റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് വ​ൺ​വേ തെ​റ്റി​ച്ച് വെ​ട്ടി​ച്ചു​ക​യ​റി​യ​പ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​യ കാ​ർ ഡി​വൈ​ഡ​റി​ൽ ക​യ​റി നി​യ​ന്ത്ര​ണം​വി​ട്ട് ടി​പ്പ​റി​ന്റെ വ​ശ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponkunnamKSRTC Bus accidentcar tipper accident
News Summary - KSRTC Bus on wrong way; car crashed over the tipper
Next Story