Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉല്ലാസയാത്രകളുമായി പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോ
text_fieldsbookmark_border
പൊൻകുന്നം: ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ഡിസംബറിൽ അഞ്ച് വിനോദയാത്രകൾ. ഡിസംബർ ഒന്നിന് ചതുരംഗപ്പാറയിലേക്കാണ് യാത്ര. എട്ടിന് മലക്കപ്പാറ, 14 കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, പന്തളം വലിയകോയിക്കൽ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര. 23ന് അറബിക്കടലിൽ ആഡംബര ക്രൂയിസ് നെഫർറ്റിറ്റിയിലെ ഉല്ലാസയാത്ര. 28ന് അടവി, ഗവി, പരുന്തുംപാറ എന്നിവിടങ്ങളിലേക്കാണ് യാത്ര. ഫോൺ: 9497888032.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

