Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​താ​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ വ​നി​ത​ക്കെ​തി​രെ പ​രാ​തി

text_fields
bookmark_border
മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​താ​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ വ​നി​ത​ക്കെ​തി​രെ പ​രാ​തി
cancel

പൊ​ൻ​കു​ന്നം: ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​താ​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി സം​സാ​രി​ച്ച വ​നി​ത​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ള കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് ക​മ്മി​റ്റി ഡി​വൈ.​എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്​ ലൂ​സി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ പി.​സി. ത്രേ​സ്യാ​മ്മ, രേ​ഖ ഡോ​ൺ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഇ​ന്ദു​ക​ല എ​സ്. നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, സ​നോ​ജ് പ​ണ​യ്ക്ക​ൽ, ജി. ​ഹ​രി​ലാ​ൽ, ശ്യാം ​ബാ​ബു, ഷി​ഹാ​ബു​ദ്ദീ​ൻ തു​ണ്ടി​യി​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Complaint Filed Against Woman for Defamatory Remarks Against Chief Minister's Mother
Next Story