Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightപൊൻകുന്നം...

പൊൻകുന്നം ഡിപ്പോയിൽനിന്ന് ചമ്പക്കുളം, എടത്വ ബസ് സർവിസ് തുടങ്ങി

text_fields
bookmark_border
പൊൻകുന്നം ഡിപ്പോയിൽനിന്ന് ചമ്പക്കുളം, എടത്വ ബസ് സർവിസ് തുടങ്ങി
cancel
camera_alt

പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ എ​ട​ത്വ സ​ർ​വി​സ് ഗ​വ. ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പൊ​ൻ​കു​ന്നം: കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ​നി​ന്ന് പൊ​ൻ​കു​ന്നം-​ച​ങ്ങ​നാ​ശ്ശേ​രി-​ച​മ്പ​ക്കു​ളം-​എ​ട​ത്വ സ​ർ​വി​സ് തു​ട​ങ്ങി. ഗ​വ. ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് സ​ർ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്റ​ണി മാ​ർ​ട്ടി​ൻ, ഷാ​ക്കി സ​ജീ​വ്, എ.​ടി.​ഒ. എ.​ടി.​ഷി​ബു, ക​ൺ​ട്രോ​ളി​ങ് ഇ​ൻ​സ്‌​പെ​ക്ട​ർ സ​ന​ൽ​കു​മാ​ർ, കെ.​എ​സ്. സ​ജീ​വ്, ജി. ​മ​നോ​ജ്, ടി.​പി. റെ​ജി, എ​ച്ച്. ജ​യ​ച​ന്ദ്ര​ൻ, അ​ബ്ദു​ൽ മ​നാ​ഫ്, റി​ച്ചു സു​രേ​ഷ്, പി.​എ. ജ​മാ​ലു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. രാ​വി​ലെ 5.40ന് ​പൊ​ൻ​കു​ന്ന​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് ച​ങ്ങ​നാ​ശ്ശേ​രി വ​ഴി രാ​വി​ലെ എ​ട്ടി​ന് എ​ട​ത്വ​യി​ലെ​ത്തും. തി​രി​കെ 8.25ന് ​പു​റ​പ്പെ​ട്ട് എ​ട​ത്വ, താ​യ​ങ്ക​രി വ​ഴി 9.25ന് ​ച​ങ്ങ​നാ​ശ്ശേ​രി, ചി​ങ്ങ​വ​നം വ​ഴി കോ​ട്ട​യ​ത്ത് 10.15ന് ​എ​ത്തും. 10.40ന് ​കോ​ട്ട​യ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് ഒ​ന്നി​ന് മു​ണ്ട​ക്ക​യ​ത്ത് എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChampakulamEdathva bus servicePonkunnam depot
News Summary - Champakulam, Edathva bus service started from Ponkunnam depot
Next Story