Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightകേന്ദ്രം ഭരണഘടനയെ...

കേന്ദ്രം ഭരണഘടനയെ വെല്ലുവിളിക്കുന്നു–വി.എൻ. വാസവൻ

text_fields
bookmark_border
കേന്ദ്രം ഭരണഘടനയെ വെല്ലുവിളിക്കുന്നു–വി.എൻ. വാസവൻ
cancel

പൊ​ൻ​കു​ന്നം: ബി.​ജെ.​പി ഭ​ര​ണം രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യെ വെ​ല്ലു​വി​ളി​ക്കു​ക​യും ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്യു​ന്നെ​ന്ന്​ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ്​ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ഡോ. ​തോ​മ​സ് ഐ​സ​ക്കി​ന്‍റെ കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം തി​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​നി​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​ക​ണ​മോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. അ​ഡ്വ. എം.​എ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​വ. ചീ​ഫ് വി​പ്പ്‌, ഡോ. ​എ​ൻ. ജ​യ​രാ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം രാ​ജു എ​ബ്ര​ഹാം, മു​തി​ർ​ന്ന സി.​പി.​എം നേ​താ​വ് കെ.​ജെ. തോ​മ​സ്, വി​വി​ധ നേ​താ​ക്ക​ളാ​യ കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ഒ.​പി.​എ സ​ലാം, അ​ഡ്വ. ഗി​രീ​ഷ് എ​സ്. നാ​യ​ർ, ഷ​മീം അ​ഹ​മ്മ​ദ്, വി.​ജി. ലാ​ൽ, കെ. ​രാ​ജേ​ഷ്, പി.​എ. താ​ഹ, എ​സ്. വി​പി​ൻ, ഷെ​മീ​ർ ഷാ, ​തോ​മ​സ് കാ​പ്പ​ൻ, ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ, ജോ​സ് മ​ടു​ക്ക​ക്കു​ഴി, ജോ​സ്കു​ട്ടി വെ​ട്ടി​ക്കാ​ട്ട്, കെ.​എ​ച്ച്. റ​സാ​ഖ്, മ​നോ​ജ് വ​ട​ക്കേ​പു​ര​ക്ക​ൽ, എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എ.​എം. മാ​ത്യു ആ​നി​ത്തോ​ട്ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Constitutionvn vasavan
News Summary - Center Challenges Constitution – V.N. Vasavan
Next Story