Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightപീഡനക്കേസിൽ...

പീഡനക്കേസിൽ ഓട്ടോഡ്രൈവർ അറസ്​റ്റിൽ

text_fields
bookmark_border
പീഡനക്കേസിൽ ഓട്ടോഡ്രൈവർ അറസ്​റ്റിൽ
cancel
camera_alt

ഉന്മേഷ്

പൊൻകുന്നം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒാ​േട്ടാഡ്രൈവർ അറസ്​റ്റിൽ.

ചെറുവള്ളി കൈലാത്തുകവല തള്ളക്കയത്ത് വാടകക്ക്​ താമസിക്കുന്ന നെടുംകുന്നം ശാസ്താംകാവ് ഗോപിവിലാസം ഉന്മേഷ് ജി.വാര്യരെയാണ്​ (42) പൊൻകുന്നം പൊലീസ് അറസ്​റ്റ്​ ചെയ്തത്.

പോക്‌സോ നിയമപ്രകാരം കേസെടുത്ത്​ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case
Next Story